ഏതെങ്കിലും വിദേശശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടങ്ങി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല - ആരുടെ വാക്കുകളാണിത് ?
Aതോമസ് പെയിൻ
Bജോൺ ലോക്ക്
Cജെയിംസ് ഓട്ടിസ്
Dവോൾട്ടയർ
Aതോമസ് പെയിൻ
Bജോൺ ലോക്ക്
Cജെയിംസ് ഓട്ടിസ്
Dവോൾട്ടയർ
Related Questions:
അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്.ഇതിനെ ആസ്പദമാക്കി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
1.പില്‍ക്കാല സമരങ്ങള്‍ക്ക് പ്രചോദനവും ലക്ഷ്യബോധവും നല്‍കി.
2.മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി.
3.റിപ്പബ്ലിക്കന്‍ ഭരണഘടന എന്ന ആശയം
4.എഴതുപ്പെട്ട ഭരണഘടന എന്ന ആശയം
കോളനിവൽക്കരണവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
1.1492 ൽ ക്രിസ്റ്റഫർ കൊളംബസ് ആണ് അമേരിക്ക കണ്ടുപിടിച്ചത്.
2.സൗത്ത് അമേരിക്കയിൽ (ലാറ്റിനമേരിക്ക ) പോർച്ചുഗീസുകാരും സ്പാനിഷും ആധിപത്യമുറപ്പിച്ചു.
3.വടക്കേ അമേരിക്കയിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും കോളനികൾ സ്ഥാപിച്ചു.