App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

Aഒരു ഫെഡറൽ സംവിധാനം നിലവിൽ വന്നു

Bലോകത്തിലെ ആദ്യത്തെ ആധുനിക സ്വാതന്ത്ര്യം ലോകത്തിനു നൽകി.

Cസ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം അമേരിക്കൻ വിപ്ലവത്തിന്റേതാണ്.

DIndependent Judiciary നിലവിൽ വന്നു

Answer:

C. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം അമേരിക്കൻ വിപ്ലവത്തിന്റേതാണ്.

Read Explanation:

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം ഫ്രഞ്ച് വിപ്ലവത്തിന്റേതാണ് .

Related Questions:

അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്.ഇതിനെ ആസ്പദമാക്കി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1.പില്‍ക്കാല സമരങ്ങള്‍ക്ക് പ്രചോദനവും ലക്ഷ്യബോധവും നല്‍കി.

2.മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി.

3.റിപ്പബ്ലിക്കന്‍ ഭരണഘടന എന്ന ആശയം

4.എഴതുപ്പെട്ട ഭരണഘടന എന്ന ആശയം

ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?
മെർക്കന്റലിസ്റ്റ് നിയമങ്ങളുടെ പ്രത്യേകതകളിൽ പെടുന്നത് ഏത്?
അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട 'സ്വാതന്ത്ര്യ പ്രഖ്യാപനം' ആരംഭിക്കുന്നത് ഏത് വാക്യത്തോടെയാണ്?
What was the agenda of the the first Continental Congress?