ഏതൊക്കെയാണ് പ്രാഥമിക ചായങ്ങൾ?Aസയൻ, മജന്ത, മഞ്ഞBസയൻ, മജന്ത, ചുവപ്പ്Cസയൻ, മജന്ത, നീലDമഞ്ഞ, മജന്ത, നീലAnswer: A. സയൻ, മജന്ത, മഞ്ഞ Read Explanation: പെയിന്റിങ്ങിലും, പ്രിന്ററിലും പ്രാഥമിക ചായങ്ങളാണ് ഉപയോഗിക്കുന്നത്. പെയിന്റിങ്ങിൽ കറുപ്പ് ചായം കൂടുതലായി ഉപയോഗിക്കുന്നു. Read more in App