App Logo

No.1 PSC Learning App

1M+ Downloads
ഏതൊക്കെ അവയവങ്ങൾ ചേർന്നതാണ് നാഡീ വ്യവസ്ഥ ?

Aമസ്തിഷ്‌കം , സുഷുമ്ന ,നാഡികൾ

Bഹൃദയം ,രക്തക്കുഴലുകൾ ,നാഡികൾ

Cമസ്തിഷ്‌കം,വൃക്ക, കരൾ

Dവൃക്ക, കരൾ,സുഷുമ്ന

Answer:

A. മസ്തിഷ്‌കം , സുഷുമ്ന ,നാഡികൾ

Read Explanation:

സാഹചര്യങ്ങൾക്കു അനുസരിച്ചു നമ്മെ പ്രതികരിക്കാൻ സഹായിക്കുന്നത് നാഡീ വ്യവസ്ഥയാണ് മസ്തിഷ്‌കം അഥവാ തലചോറു , സുഷുമ്ന ,നാഡികൾ എന്നിവ ചേർന്നതാണു നാഡീവ്യവസ്ഥ എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് നാഡീ വ്യവസ്ഥയാണ്


Related Questions:

ആണ്കുട്ടികളിലും പെണ്കുട്ടികളിലും വളർച്ച ത്വരിതപ്പെടുത്തുന്ന കാലഘട്ടം ?
താഴെ തന്നിരിക്കുന്നവായിൽ വൃക്ക രോഗത്തിന്റെ കാരണമല്ലാത്തത് ഏത്?
ആരോഗ്യമുള്ള ഒരാളുടെ ഹൃദയ സ്പന്ദനനിരക്ക് എത്രയാണ് 1 മിനിറ്റിൽ?
ഡയാലിസിസ് ഏത് രോഗത്തിന്റെ ചികിത്സാരീതിയാണ് ?
കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി?