ആണ്കുട്ടികളിലും പെണ്കുട്ടികളിലും വളർച്ച ത്വരിതപ്പെടുത്തുന്ന കാലഘട്ടം ?
Aയൗവ്വനം
Bകൗമാരം
Cവാർദ്ധക്യം
Dബാല്യം
Answer:
B. കൗമാരം
Read Explanation:
10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ് കൗമാരം
ജീവ ശാസ്‌ത്രപരമായി ഒട്ടേറെ സവിശേഷതകളുള്ള കാലമാണിത്
സ്വാഭാവികമായ ഒരു ജൈവ പ്രക്രിയ എന്ന നിലയിൽ ഒട്ടേറെ ശാരീരിക മാറ്റങ്ങൾ കൗമാരകാലത് നടക്കുന്നു
തലച്ചോറിന്റെ വികസനം ,ഉയരത്തിലും തൂക്കത്തിലും പെട്ടെന്നുണ്ടാകുന്ന വർദ്ധനവ് ,ഗ്രന്ധികളുടെ വർദിച്ച പ്രവർത്തന ക്ഷമത ഇവയെല്ലാം ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്