Challenger App

No.1 PSC Learning App

1M+ Downloads
ഏതൊരു ഇനേർഷ്യൽ ഫ്രയിം ഓഫ് റഫറൻസിനും, മെക്കാനിക്സ് നിയമങ്ങൾ ഒരു പോലെയാണ് - ഈ ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞന്മാർ ആരാണ്?

Aഐൻസ്റ്റീൻ & മാക്സ് വെൽ

Bഗലീലിയോ & ന്യൂട്ടൻ

Cപ്ലാങ്ക് & ബോർ

Dഹ്യൂഗൻസ് & മൈക്കൽ ഫാരഡേ

Answer:

B. ഗലീലിയോ & ന്യൂട്ടൻ

Read Explanation:

  • ഏതൊരു ഇനേർഷ്യൽ ഫ്രയിം ഓഫ് റഫറൻസിനും, മെക്കാനിക്സ് നിയമങ്ങൾ ഒരു പോലെയാണെന്ന്, ന്യൂട്ടനും ഗലീലിയോയും മനസിലാക്കിയിരിക്കുന്നു.

  • ഇത് അറിയപ്പെടുന്നത് ക്ലാസിക്കൽ അല്ലെങ്കിൽ ഗലീലിയൻ പ്രിൻസിപ്പിൾ ഓഫ് റിലേറ്റിവിറ്റി.


Related Questions:

ജഡത്വത്തിന്റെ അളവ് എന്താണ്?
ന്യൂട്ടന്റെ ചലന നിയമങ്ങൾ അനുസരിക്കുന്ന ഏതൊരു വസ്തുവിന്റേയും അവലംബമായി (reference) കണക്കാക്കുന്നത് എന്താണ്?
ഒരറ്റം കത്തിച്ച വാണം എതിർദിശയിലേക്ക് പായുന്നു. ഈ ചലനത്തെ വ്യാഖ്യാനിക്കുന്നത് ?
ഒരു കാർ വളവ് തിരിയുമ്പോൾ യാത്രക്കാർ പുറത്തേക്ക് തെറിക്കാൻ കാരണം ഏത് ജഡത്വമാണ്?
വെടി വെക്കുമ്പോൾ തോക്കു പിറകിലേക്ക് തെറിക്കുന്നതിൻറെ പിന്നിലുള്ള തത്വം ഏത്?