App Logo

No.1 PSC Learning App

1M+ Downloads
ന്യൂട്ടന്റെ ചലന നിയമങ്ങൾ അനുസരിക്കുന്ന ഏതൊരു വസ്തുവിന്റേയും അവലംബമായി (reference) കണക്കാക്കുന്നത് എന്താണ്?

Aഗുരുത്വമണ്ഡലം

Bഇനേർഷ്യൽ ഫ്രെയിം ഓഫ് റഫറൻസ്

Cകാന്തിക മേഖല

Dഇവയൊന്നുമല്ല

Answer:

B. ഇനേർഷ്യൽ ഫ്രെയിം ഓഫ് റഫറൻസ്

Read Explanation:

  • ന്യൂട്ടന്റെ ചലന നിയമങ്ങൾ അനുസരിക്കുന്ന ഏതൊരു വസ്തുവിന്റേയും അവലംബമായി (reference) കണക്കാക്കുന്നതാണ്, ഇനേർഷ്യൽ ഫ്രയിം ഓഫ് റെഫറൻസ്.

  • ഏതൊരു വസ്തുവിന്റേയും നിശ്ചലാവസ്ഥയോ, ചലനാവസ്ഥയോ വിശദീകരിക്കാൻ അവലംബം ആവശ്യമാണ്.


Related Questions:

ഭൂഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യം ഏറ്റവും ഉയർന്നിരിക്കുന്നത് എവിടെയാണ്?
ഒരു വസ്തുവിന്റെ പിണ്ഡം 5 kg ഉം അതിന്റെ ആക്കം 20 kg m/s ഉം ആണെങ്കിൽ, അതിന്റെ വേഗത എത്രയായിരിക്കും?
ഒരറ്റം കത്തിച്ച വാണം എതിർദിശയിലേക്ക് പായുന്നു. ഈ ചലനത്തെ വ്യാഖ്യാനിക്കുന്നത് ?
ഐൻസ്റ്റീനു മുൻപായി ന്യൂട്ടൻ തന്റെ മൂന്ന് ചലനനിയമങ്ങൾ മുന്നോട്ട് വച്ച വർഷം ഏതാണ്?
ആവേഗത്തിന്റെ (Impulse) യൂണിറ്റ് എന്താണ്?