ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന ബ്രിട്ടീഷ് കരിനിയമത്തിന്റെ പേരെന്ത്?
Aറൗലറ്റ് ആക്ട്
Bവർണാക്കുലർ പ്രസ്സ് ആക്ട്
Cറെഗുലേറ്റിംഗ് ആക്ട്
Dഇന്ത്യൻ ഫോറസ്റ്റ് ആക്ട്
Aറൗലറ്റ് ആക്ട്
Bവർണാക്കുലർ പ്രസ്സ് ആക്ട്
Cറെഗുലേറ്റിംഗ് ആക്ട്
Dഇന്ത്യൻ ഫോറസ്റ്റ് ആക്ട്
Related Questions:
ശരിയായ ജോഡി കണ്ടെത്തുക ?
ഇന്ത്യ സ്വാതന്ത്രം നേടുമ്പോൾ
i) ബ്രിട്ടീഷ് രാജാവ് - ജോർജ് - V
ii) ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലെമെന്റ് അറ്റ്ലി
iii) ഇന്ത്യൻ വൈസ്രോയി - മൗണ്ട് ബാറ്റൺ
iv) കോൺഗ്രസ് പ്രസിഡന്റ് - പട്ടാമ്പി സീതാരാമയ്യ
സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?
1.ഉപ്പുനികുതി എടുത്തുകളയുക
2.കൃഷിക്കാര്‍ക്ക് നികുതി ഒഴിവാക്കുക
3.വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി കുറയ്ക്കുക.
4.രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.