Challenger App

No.1 PSC Learning App

1M+ Downloads
ഏത് ആറ്റത്തിന്റെ മാസിന്റെ 12-ൽ ഒരു ഭാഗമാണ് അറ്റോമിക മാസ് യൂണിറ്റിന്റെ അടിസ്ഥാനം?

Aഹൈഡ്രജൻ

Bകാർബൺ-12

Cഓക്സിജൻ-16

Dഹീലിയം-4

Answer:

B. കാർബൺ-12

Read Explanation:

  • കാർബൺ 12 ആറ്റത്തിന്റെ മാസിന്റെ 12-ൽ ഒരു ഭാഗത്തെ ഒരു യൂണിറ്റായി പരിഗണിച്ചാണ് മൂലകങ്ങളുടെ അറ്റോമിക മാസ് പ്രസ്‌താവിക്കുന്നത്

  • ഒരു മൂലകത്തിന്റെ വിവിധ ഐസോടോപ്പുകളെക്കൂടി പരിഗണിച്ച് ശരാശരി അറ്റോമികമാസ് കണക്കാക്കുമ്പോൾ പലപ്പോഴും ഭിന്നസംഖ്യകളായി വരാറുണ്ട് എങ്കിലും പ്രായോഗിക ആവശ്യങ്ങൾക്കും കണക്കുകൂട്ടലുകൾക്കും വേണ്ടി ഇവയിൽ മിക്കതും പൂർണ സംഖ്യകളായി പരിഗണിക്കുന്നു


Related Questions:

വിമാനങ്ങളുടെ ടയറുകളിൽ നിറക്കുന്ന വാതകം:
Watergas = -------------- + Hydrogen
ഒരു മൂലകത്തിന്റെ അറ്റോമിക മാസ് എത്രയാണോ, അത്രയും ഗ്രാം ആ മൂലകത്തിനെ എന്തു വിളിക്കുന്നു?
ചാൾസ് നിയമം അനുസരിച്ച്, വ്യാപ്തം (V) ഉം താപനില (T) ഉം തമ്മിലുള്ള ബന്ധം എങ്ങനെ സൂചിപ്പിക്കാം?
ജലത്തിൽ ഏറ്റവും എളുപ്പം ലയിക്കുന്ന വാതകം ?