ചാൾസ് നിയമം അനുസരിച്ച്, വ്യാപ്തം (V) ഉം താപനില (T) ഉം തമ്മിലുള്ള ബന്ധം എങ്ങനെ സൂചിപ്പിക്കാം?AV = TBV * T = സ്ഥിരംCV + T = സ്ഥിരംDV / T = സ്ഥിരംAnswer: D. V / T = സ്ഥിരം Read Explanation: വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജാക്വസ് ചാൾസ് (1746-1823) ആണ്.ഈ നിയമം ചാൾസ് നിയമം എന്ന് അറിയപ്പെടുന്നു.മർദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും.വ്യാപ്തം V എന്നും, താപനില T എന്നും സൂചിപ്പിച്ചാൽ V/Tഒരു സ്ഥിര സംഖ്യയായിരിക്കും. Read more in App