App Logo

No.1 PSC Learning App

1M+ Downloads
ഏത് കായികതാരത്തോടുള്ള ആദര സൂചകമായാണ് ഓഗസ്റ്റ് 29 ന് ഇന്ത്യ ദേശീയ കായിക ദിനമായി ആചരിക്കുന്നത് ?

Aധ്യാൻചന്ദ്

Bബൈച്ചിങ് ബൂട്ടിയ

Cപി.ടി.ഉഷ

Dശാന്താ രംഗസ്വാമി

Answer:

A. ധ്യാൻചന്ദ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ശീതീകരിച്ച തടാക മാരത്തണിന്റെ വേദി ?
ഫുട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ?
ഇന്ത്യയിലെ ആദ്യ മോട്ടോ ജിപി റേസിംഗ് വേദിയാവുന്നത് ?

കോമൺവെൽത്ത് ഗെയിംസിനെ സംബന്ധിച്ച് അനുയോജ്യമായ പ്രസ്താവനകൾ തെരെഞ്ഞെടുക്കുക.

  1. 1940 -ൽ ആണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്നത്
  2. 2010 -ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചു
  3. 2022 -ലെ കോമൺവെൽത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടന്നു.
  4. 1942 -ൽ ആണ് കോമൺവെൽത്ത് എന്ന് ഔദ്യോഗികമായി അറിയപ്പെട്ട ഗെയിംസ് നടന്നത്
കായിക കേരളത്തിന്റെ പിതാവ് ?