App Logo

No.1 PSC Learning App

1M+ Downloads
കായിക കേരളത്തിന്റെ പിതാവ് ?

Aകേണൽ ഗോദവർമ്മ രാജ

Bജിമ്മി ജോർജ്

Cഎൻ.പി. പ്രദീപ്

Dഒ.എം.നമ്പ്യാർ

Answer:

A. കേണൽ ഗോദവർമ്മ രാജ

Read Explanation:

ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജയുടെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ 'സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നു.


Related Questions:

ഭാവിയിലേക്കുള്ള മികച്ച അത്ലറ്റിക് താരങ്ങളെ കണ്ടെത്തി പരിശീലനം നൽകുന്നതിനായി കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?
ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകൻ ആരാണ് ?
പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?
1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൻ്റെ കഥ പറയുന്ന '83' എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര്?
ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിൻ്റെ പുതിയ പരിശീലകൻ ?