ഏത് ചിന്തകനാണ് 'രാഷ്ട്രം എന്നത് ഭൂമിയിലെ ദൈവത്തിന്റെ പര്യടനമാണ്' എന്ന് അഭിപ്രായപ്പെട്ടത് ?Aജെർമി ബന്താംBജോൺ ലോക്ക്CഹെഗൽDഅരിസ്റ്റോട്ടിൽAnswer: C. ഹെഗൽ Read Explanation: ഹെഗലാണ് രാഷ്ട്രം എന്നത് ഭൂമിയിലെ ദൈവത്തിന്റെ പര്യടനമാണ് എന്ന് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിൽ രാഷ്ട്രത്തിന് സുപ്രധാന സ്ഥാനമുണ്ട്.ജി.ഡബ്ല്യൂ.എഫ്. ഹെഗൽ ഒരു ജർമ്മൻ തത്ത്വചിന്തകനായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ 19-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ രാഷ്ട്രീയ തത്ത്വചിന്തയെ സ്വാധീനിച്ചു. Read more in App