App Logo

No.1 PSC Learning App

1M+ Downloads
ഏത് ട്രെയിനിന്റെ പ്രവർത്തനമാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത് ?

Aമഹാരാജ എക്സ്പ്രസ്സ്

Bതുരന്തോ എക്സ്പ്രസ്സ്

Cഡൽഹി - ലക്നൗ തേജസ് എക്സ്പ്രസ്സ്

Dസമ്പർക്രാന്തി എക്സ്പ്രസ്സ്

Answer:

C. ഡൽഹി - ലക്നൗ തേജസ് എക്സ്പ്രസ്സ്

Read Explanation:

സ്വകാര്യവൽക്കരിക്കുന്ന തേജസ് ട്രെയിനിൽ ഓട്ടോമറ്റിക് വാതിലുകളും, ഓരോ സീറ്റിന് പിന്നിലും എൽ.ഇ.ഡി സ്‌ക്രീനുകളും വൈഫൈ സംവിധാനങ്ങളും ഘടിപ്പിക്കും.


Related Questions:

ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ?
Which is the longest railway tunnel in India?
"വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട ജനങ്ങളെ ഒരുമിപ്പിക്കുകയും അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകുകയും ചെയ്തു" എന്ന് ഗാന്ധിജി ഇങ്ങനെ വിശേഷിപ്പിച്ചത് എന്തിനെക്കുറിച്ചാണ് :
ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?
In which year,railway services was started in India ?