App Logo

No.1 PSC Learning App

1M+ Downloads
ഏത് ദേശീയോദ്യാനത്തിന്റെ ഔദ്യോഗിക ജീവിയായിട്ടാണ് ചോലക്കറുമ്പി തവളയെയും സസ്യമായി ട്രീ ഫേണിനേയും തിരഞ്ഞെടുത്തത് ?

Aപെരിയാർ

Bമതികെട്ടാൻ ചോല

Cസൈലന്റ് വാലി

Dപാമ്പാടുംചോല

Answer:

B. മതികെട്ടാൻ ചോല

Read Explanation:

🔹 ചോലക്കറുമ്പി തവളയുടെ ശാസ്ത്രനാമം - മെലാനോ ബെട്രാച്ചസ് 🔹 ട്രീ ഫേൺ(പന്നൽ ചെടി) - സയാത്തിയ ക്രനേറ്റ


Related Questions:

ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക :

സൈലന്റ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. കേരളത്തിലെ രണ്ടാമത്തെ ദേശീയ ഉദ്യാനം 
  2. 2007 -ൽ സൈലൻറ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ചു
  3. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന കേരളത്തിലെ ദേശീയ ഉദ്യാനം
  4. സൈലൻറ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ - റോബർട്ട് റൈറ്റ്
മുന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്?
പശ്ചിമ ഘട്ടത്തിലെ സംരക്ഷിത വനപ്രദേശമായ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേശിയോദ്യാനം ഏതാണ്?
സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി