ഏത് ബാങ്കിലാണ് സിൻഡിക്കേറ്റ് ബാങ്ക് ലയിച്ചത്?Aകാനറാ ബാങ്ക്Bഇന്ത്യൻ ബാങ്ക്Cയൂണിയൻ ബാങ്ക്Dസ്റ്റേറ്റ് ബാങ്ക്Answer: A. കാനറാ ബാങ്ക് Read Explanation: സിൻഡികേറ്റ് ബാങ്ക് ലയിപ്പിച്ച ബാങ്ക് - കാനറാ ബാങ്ക് സിൻഡികേറ്റ് ബാങ്ക് ലയിപ്പിച്ച വർഷം - 2020 ഏപ്രിൽ 1 വിജയ ബാങ്ക് ,ദേനാ ബാങ്ക് എന്നിവ ലയിപ്പിച്ച ബാങ്ക് - ബാങ്ക് ഓഫ് ബറോഡ ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് ,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ച ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് അലഹബാദ് ബാങ്ക് ലയിപ്പിച്ച ബാങ്ക് - ഇന്ത്യൻ ബാങ്ക് ആന്ധ്ര ബാങ്ക് ,കോപ്പറേഷൻ ബാങ്ക് എന്നിവ ലയിപ്പിച്ച ബാങ്ക് - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ Read more in App