കേരളത്തിൽ ആദ്യമായി ATM സംവിധാനം ആരംഭിച്ച ബാങ്ക്Aകാനറ ബാങ്ക്Bഎച്ച്.എസ്.ബി.സി. (HSBC) ബാങ്ക്Cബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്DSBIAnswer: C. ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് Read Explanation: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് ആണ് ആണ് കേരളത്തിൽ ആദ്യമായി എ.ടി.എം സേവനം ഏർപ്പെടുത്തിയത്. 1993 ൽ തിരുവനന്തപുരത്താണ് ഈ എ.ടി.എം സ്ഥാപിക്കപ്പെട്ടത്. Read more in App