App Logo

No.1 PSC Learning App

1M+ Downloads
ഏത് മൃഗത്തിന്റെ സംരക്ഷണത്തിനായാണ് ലോക ബാങ്ക് ലോകത്തിലെ ആദ്യത്തെ വന്യജീവി ബോണ്ട് പുറത്തിറക്കിയത് ?

Aസിംഹവാലൻ കുരങ്

Bകാണ്ടാമൃഗം

Cജിറാഫ്

Dകടുവ

Answer:

B. കാണ്ടാമൃഗം

Read Explanation:

ദക്ഷിണാഫ്രിക്കയുടെ കാണ്ടാമൃഗങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുമായാണ് ബോണ്ട്. 'റിനോ' ബോണ്ട് എന്നും അറിയപ്പെടുന്നു.


Related Questions:

ഇന്റർനാഷൻ ലേബർ ഓർഗനൈസേഷൻ ' ഡിക്ലറേഷൻ ഓഫ് ഫിലാഡൽഫിയ ' അംഗീകരിച്ച വർഷം ഏതാണ് ?
ലോകബാങ്ക് പുറത്തുവിട്ട പ്രഥമ ഹ്യൂമൻ ക്യാപിറ്റൽ ഇൻഡക്സ് (HCI) ൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
യു.എൻ.ഒ.യിൽ എത്ര ഔദ്യോഗിക ഭാഷകൾ ഉണ്ട് ?
WHO has established __________ initiative for the prevention and control of noncommunicable diseases?
2024 ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് വേദിയായത് ?