Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?

Aകുലശേഖര വർമ്മ

Bരാജശേഖര വർമ്മ

Cസ്ഥാണൂ രവിവർമ്മ

Dരാജസിംഹം

Answer:

B. രാജശേഖര വർമ്മ

Read Explanation:

കൊല്ലവർഷം

  • കേരളത്തിന്റേ മാത്രം സവിശേഷമായ കാലഗണനാരീതി
  • 'മലയാള വർഷം' എന്നും അറിയപ്പെടുന്നു.
  • എ.ഡി. 825 മുതൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം.
  • സൗരവർഷത്തെയും സൗരമാസത്തെയും അടിസ്ഥാനമാക്കിയുള്ള കാലഗണനാരീതി
  • വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മയാണ് കൊല്ലവർഷം സമ്പ്രദായം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. 

Related Questions:

കൊല്ലവർഷം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം ഏത് ?
pazhamthamizhpattukal also known as :
സംഘകാല കൃതിയായ തൊൽകാപ്പിയം രചിച്ചത് ആര് ?
'അലങ്കാരസർവ്വസ്വ' എന്ന വ്യാഖ്യാനത്തിന്റെ രചയിതാവ് :
തമിഴ് ഒഡീസി എന്നറിയപ്പെടുന്ന സംഘകാല കൃതി ഏത് ?