App Logo

No.1 PSC Learning App

1M+ Downloads
കൊല്ലവർഷം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം ഏത് ?

Aചോക്കൂർ ശാസനം

Bമാമ്പള്ളി ശാസനം

Cപാലിയം ശാസനം

Dതിരുവിലങ്ങാട് ശാസനം

Answer:

B. മാമ്പള്ളി ശാസനം


Related Questions:

'ആയ' രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നത്:
"ശുകസന്ദേശ"ത്തിന്റെ രചയിതാവ് :
ഇക്കേരി രാജവംശത്തിലെ കാലത്ത് ഇക്കേരി ശിവപ്പനായ്ക്കർ നിർമ്മിച്ചന്ന് കരുതപ്പെടുന്ന കോട്ട ?
പ്രാചീന ശിലായുഗത്തിനെക്കുറിച്ച് വിവരങ്ങൾ നൽകുന്ന കേരളത്തിലെ പ്രദേശം
കുലശേഖരന്റെ സദസ്യനായിരുന്ന വാസുദേവ ഭട്ടതിരിയുടെ രചന :