App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് 1964ൽ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് എന്ന ഇരുമ്പുരുക്ക് ശാല ആരംഭിച്ചത്

Aജർമനി

Bബ്രിട്ടൻ

Cറഷ്യ

Dഫ്രാൻസ്

Answer:

C. റഷ്യ

Read Explanation:

  • ബൊക്കാറോ ഇരുമ്പുരുക്ക് ശാല സ്ഥാപിതമായത് -1964(3rd പഞ്ചവത്സര പദ്ധതി )
     ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്നത് -ജാർഖണ്ഡ് 
  • ജംസെദ്ജി  ടാറ്റയെ "ഇന്ത്യൻ വ്യവസായത്തിൻ്റെ പിതാവ്" എന്ന് വിളിക്കുന്നു.
  • "ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി ലിമിറ്റഡ്" (ടിസ്കോ) ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പ്, ഉരുക്ക് വ്യവസായമായി കണക്കാക്കപ്പെടുന്നു. 
  • " സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ "(സെയിൽ) ആണ് എല്ലാ സ്റ്റീൽ പ്ലാൻ്റുകളും നിയന്ത്രിക്കുന്ന അതോറിറ്റി
  •  ഇന്ത്യയിലെ പൊതുമേഖലയിലെ ആദ്യത്തെ സംയോജിത സ്റ്റീൽ പ്ലാൻ്റാണ് "റൂർക്കേല" സ്റ്റീൽ പ്ലാൻ്റ്
  • പശ്ചിമ ജർമ്മനിയുടെ സഹായത്തോടെ നിർമ്മിച്ചത്. 
  •  വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാൻ്റ് (VISL) സ്ഥിതി ചെയ്യുന്നത് കർണാടകയിലെ ഭദ്രാവതി നഗരത്തിലാണ്.

 

 


Related Questions:

റൂർക്കേല സ്റ്റീൽ പ്ലാന്റ് ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിതമായത്?
ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം ?
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?
വഡോദരയിലെ ടാറ്റാ എയർക്രാഫ്റ്റ് കോംപ്ലക്സിൽ സ്വകാര്യ കമ്പനികളായ ടാറ്റയും എയർബസും സംയുക്തമായി ഇന്ത്യൻ സൈന്യത്തിന് വേണ്ടി നിർമ്മിക്കുന്ന ആദ്യ വിമാനം ഏത് ?