Challenger App

No.1 PSC Learning App

1M+ Downloads
ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aആന്ധ്രാപ്രദേശ്

Bബീഹാർ

Cജാർഖണ്ഡ്

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Read Explanation:

  • ഖനികളുടെ നഗരം എന്നറിയപ്പെടുന്നത്:   ധൻബാദ്
  • ഇന്ത്യയിലെ പ്രധാന വജ്ര ഖനി: പന്ന (മധ്യപ്രദേശ്)  
  • ഹട്ടി സ്വർണ്ണ സ്ഥിതി ചെയ്യുന്ന സംസ്ഥാനം: കർണാടക
  • രാമഗിരി സ്വർണ സ്ഥിതി ചെയ്യുന്ന സംസ്ഥാനം : ആന്ധ്രപ്രദേശ്
  •  ഇന്ത്യയിലെ ആദ്യത്തെ കൽക്കരിഖനി : റാണി ഗഞ്ച്
  •  ഇന്ത്യയിലെ ഏറ്റവും കൂടുതൽ വെള്ളി ഉത്പാദിപ്പിക്കുന്ന ഖനി- സവർഖനി

Related Questions:

ചില വ്യവസായ യൂണിറ്റുകളുടെ പേരുകളാണ്‌ ചുവടെ :

  1. മാരുതി ഉദ്യോഗ്‌
  2. അമൂൽ 
  3. ഓയിൽ ഇന്ത്യ
  4. റിലയൻസ് ഇൻഡസ്ട്രീസ് 

ഇവയില്‍ നിന്ന്‌ സഹകരണ വ്യവസായത്തിന്‌ ഉദാഹരണം കണ്ടെത്തുക:

ഭിലായ് ഉരുക്കു നിർമ്മാണശാല ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ്?
2025 ഒക്ടോബറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) മാർക്കറ്റിംഗ് വിഭാഗം ഡയറക്ടറായി ചുമതലയേറ്റത്?
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി ഒരു വ്യാവസായിക നയം രൂപീകരിച്ച വർഷം ഏതാണ് ?
ഇന്ത്യൻ ധനകാര്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ' ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആന്റ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷൻ ' സ്ഥാപിതമായ വർഷം ?