ഏത് രോഗം/രോഗ ലക്ഷണത്തിന്റെ ചികിൽസയ്ക്കാണ് ജനിതക എഞ്ചിനീയറിങ്ങിലൂടെ ഉൽപ്പാദിപ്പിക്കുന്ന 'എൻഡോർഫിൻ' എന്ന പ്രോട്ടീൻ ഉപയോഗിക്കുന്നത് ?
Aപ്രമേഹം
Bവളർച്ചാ വൈകല്യങ്ങൾ
Cവേദന
Dവൈറൽ രോഗങ്ങൾ
Aപ്രമേഹം
Bവളർച്ചാ വൈകല്യങ്ങൾ
Cവേദന
Dവൈറൽ രോഗങ്ങൾ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ജനിതക എഞ്ചിനീയറിങ് വഴി പുതിയ ജീനുകളെ ലക്ഷ്യകോശത്തിന്റെ ഭാഗമാക്കി എടുക്കാൻ സാധിക്കുന്നു.
2.ഒരു കോശത്തിലെ ജീനിനെ മറ്റൊരുകോശത്തിലെത്തിക്കാന് ബാക്ടീരിയകളിലെ ഡി.എന്.എ (പ്സാസ്മിഡ്) പോലുള്ള വാഹകരെ ഉപയോഗിക്കുന്നു. കൂട്ടിച്ചര്ത്ത ജീനുകളുള്ള ഡി.എന്.എ ലക്ഷ്യകോശത്തില് പ്രവേശിപ്പിക്കുന്നു.