ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അടുക്കുന്നത് ?
Aകോൺകേവ് ലെൻസ്
Bസിലിൻഡ്രിക്കൽ ലെൻസ്
Cകോൺവെക്സ് ലെൻസ്
Dപ്ലേനാർ ലെൻസ്
Answer:
C. കോൺവെക്സ് ലെൻസ്
Read Explanation:
Note :
• കോൺവെക്സ് ലെൻസ് അതിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പരം അടുപ്പിക്കുന്നു.
• കോൺകേവ് ലെൻസ് അതിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പരം അകറ്റുന്നു.