Challenger App

No.1 PSC Learning App

1M+ Downloads
ദർപ്പണത്തിനുള്ളിൽ കാണുന്നതും, എന്നാൽ സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതുമായ പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?

Aവളഞ്ഞ പ്രതിബിംബം

Bപ്ലെയിൻ പ്രതിബിംബം

Cയഥാർഥ പ്രതിബിംബം

Dമിഥ്യാ പ്രതിബിംബം

Answer:

D. മിഥ്യാ പ്രതിബിംബം

Read Explanation:

Note:

  • സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബത്തെ യഥാർഥ പ്രതിബിംബമെന്ന് (Real image) പറയുന്നു.  

     

  • ദർപ്പണത്തിനുള്ളിൽ കാണുന്നതും, സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതുമായ പ്രതിബിംബത്തെ മിഥ്യാ പ്രതിബിംബമെന്നും (Virtual image) പറയുന്നു.


Related Questions:

വാഹനങ്ങളിൽ AMBULANCE എന്ന വാക്ക്, ഇടത്-വലത് മാറ്റത്തോടെ എഴുതാനുള്ള കാരണമെന്താണ് ?
മഴവില്ലിൽ അടങ്ങിയിരിക്കുന്ന നിറങ്ങളിൽ ഉൾപ്പെടാത്ത നിറം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ടെലിസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാനുള്ള ദർപ്പണം?
പിന്നിലുള്ള വാഹനങ്ങൾ കാണാൻ ഡ്രൈവർമാർ ഉപയോഗിക്കുന്ന റിയർവ്യൂ മിറർ ഏത് ദർപ്പണമാണ് ?