Challenger App

No.1 PSC Learning App

1M+ Downloads
ഏത് ലോഹസങ്കരമാണ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?

Aസ്റ്റെയിൻലെസ് സ്റ്റീൽ

Bപിത്തള

Cസ്വർണത്തിന്റെയും കോപ്പറിന്റെയും ലോഹസങ്കരം

Dവെള്ളി

Answer:

C. സ്വർണത്തിന്റെയും കോപ്പറിന്റെയും ലോഹസങ്കരം

Read Explanation:

  • രണ്ടോ അതിലധികമോ ലോഹങ്ങളുടെ ഏകാത്മക ഖരലായനികളാണ് ലോഹസങ്കരങ്ങൾ.

  • ലോഹങ്ങളെ അപേക്ഷിച്ച് മികച്ച ബലവും ലോഹ നാശനത്തെ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.

  • 90 ശതമാനത്തിലധികം ലോഹങ്ങളും ലോഹ സങ്കരങ്ങളായാണ് ഉപയോഗിക്കപ്പെടുന്നത്.

  • മെച്ചപ്പെട്ട സവിശേഷതകളുള്ള വലിയൊരു വിഭാഗം നിർമാണ സാമഗ്രികളെ ലോഹസങ്കരങ്ങൾ പ്രതിനിധാനം ചെയ്യുന്നു.

  • സ്വർണത്തിന്റെയും കോപ്പറിന്റെയും ലോഹസങ്കരമാണ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത്.

  • ചില ലോഹസങ്കരങ്ങളിൽ (ഉദാ: സ്റ്റെയിൻലെസ് സ്റ്റീൽ) വളരെ ചെറിയ അളവിൽ കാർബൺ, സിലിക്കൺ പോലുള്ള അലോഹ മൂലകങ്ങൾ ചേർക്കാറുണ്ട്.


Related Questions:

ലോഹങ്ങളുടെ ഏത് ഗുണമാണ് അവയെ ചൂട് കടത്തിവിടാൻ സഹായിക്കുന്നത്?
മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ് ?
വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന ലോഹം ഏതാണ്?
ഭൂവൽക്കത്തിൽ ക്രിയാശീലം കൂടിയ ലോഹങ്ങൾ സാധാരണയായി ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?
ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികളാക്കി മാറ്റാൻ സാധിക്കുന്ന സവിശേഷതയുടെ പേരെന്ത്?