App Logo

No.1 PSC Learning App

1M+ Downloads
ലോഹനിഷ്കർഷണം (Metallurgy) എന്നാൽ എന്താണ്?

Aലോഹങ്ങളെ ദ്രാവക രൂപത്തിലാക്കുന്ന പ്രക്രിയ

Bഒരു അയിരിൽ നിന്ന് ശുദ്ധ ലോഹം വേർതിരിക്കുന്നതു വരെയുള്ള മുഴുവൻ പ്രക്രിയകളും

Cലോഹങ്ങളെ മിനുസപ്പെടുത്തുന്ന പ്രക്രിയ

Dലോഹങ്ങളെ അലസവാതകങ്ങളിൽ സംരക്ഷിക്കുന്ന രീതി

Answer:

B. ഒരു അയിരിൽ നിന്ന് ശുദ്ധ ലോഹം വേർതിരിക്കുന്നതു വരെയുള്ള മുഴുവൻ പ്രക്രിയകളും

Read Explanation:

  • ഒരു അയിരിൽ നിന്ന് ശുദ്ധ ലോഹം വേർതിരിക്കുന്നതു വരെയുള്ള മുഴുവൻ പ്രക്രിയകളും ചേർന്നതാണ് ലോഹനിഷ്കർഷണം (മെറ്റലർജി). 

  • ഇതിന് പ്രധാനമായും മൂന്നു ഘട്ടങ്ങളുണ്ട്.


Related Questions:

ലോഹങ്ങളെ മുറിക്കുമ്പോൾ പുതുതായി രൂപംകൊള്ളുന്ന പ്രതലം തിളക്കമുള്ളതായിരിക്കുന്ന സവിശേഷത അറിയപ്പെടുന്നത് എങ്ങനെയാണ്?
ബ്ലാസ്റ്റ് ഫർണസ് ഉപയോഗിച്ച് അയണാക്കി മാറ്റുന്നത് ഏത് അയിരിനെയാണ്?
റോസ്റ്റിംഗിന് വിധേയമാക്കുമ്പോൾ അയിരിലെ ഏതൊക്കെ മാലിന്യങ്ങളാണ് ഓക്സൈഡുകളായി നീക്കം ചെയ്യപ്പെടുന്നത്?
ഏറ്റവും നല്ല താപചാലകം ?
മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ്?