App Logo

No.1 PSC Learning App

1M+ Downloads
ഏത് വകുപ്പാണ് ' യെല്ലോ ലൈൻ ക്യാമ്പയിൻ' ആരംഭിച്ചത് ?

Aആരോഗ്യ വകുപ്പ്

Bസാമൂഹ്യ ക്ഷേമ വകുപ്പ്

Cവിദ്യാഭ്യാസ വകുപ്പ്

Dഇതൊന്നുമല്ല

Answer:

A. ആരോഗ്യ വകുപ്പ്

Read Explanation:

• വിദ്യാഭ്യാസ ചുറ്റുമുള്ള പ്രദേശത്തെ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ആണ് യെല്ലോ ലൈൻ ക്യാമ്പയിൻ


Related Questions:

കറുപ്പ് ചെടിയുടെ ശാസ്ത്രീയ നാമം എന്താണ് ?
സംസ്ഥാനത്ത് കുട്ടികളെ ദത്തെടുക്കാൻ വേണ്ട കുറഞ്ഞ വാർഷിക വരുമാനം എത്രെ ?
ചുവടെ കൊടുത്തതിൽ ഏത് നിയമപ്രകാരമാണ് ഡൽഹി ഫെഡറൽ കോടതി സ്ഥാപിതമായത് ?
പോക്‌സോ E-ബോക്‌സ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം എന്താണ്?
POCSO നിയമ പ്രകാരം എത്ര വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത് ?