ഏത് വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?A1967B1952C1958D1960Answer: A. 1967 Read Explanation: സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വർഷം - 1967 സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ - മുഖ്യമന്ത്രി കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത് - 1967 കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യത്തെ അധ്യക്ഷൻ - ഇ.എം.എസ്. ഇപ്പോഴത്തെ കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ - പിണറായി വിജയൻ ഇപ്പോഴത്തെ കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഉപാധ്യക്ഷൻ - വി.കെ. രാമചന്ദ്രൻ. Read more in App