Challenger App

No.1 PSC Learning App

1M+ Downloads
ഏത് ശാസ്ത്രജ്ഞനുമായി കൂടിച്ചേർന്നാണ് റേഡിയോ ആക്ടീവതയുടെ ആധുനിക സിദ്ധാന്തങ്ങൾ ഏണസ്റ്റ് റുഥർഫോർഡ് അവതരിപ്പിച്ചത്?

Aഫെഡറിക്സ് സോഡി

Bലൂയി ഡി ബ്രൊഗ്‌ലി

Cജേക്കബ് ബാമർ

Dഅല്ബർട്ട് ഐൻസ്റ്റൈൻ

Answer:

A. ഫെഡറിക്സ് സോഡി

Read Explanation:

ആൽഫണങ്ങളും ബീറ്റാ കണങ്ങളും കണ്ടുപിടിച്ചത് ഏണസ്റ്റ്  റുഥർഫോഡാണ്


Related Questions:

വ്യൂൽക്രമവർഗ്ഗ നിയമം പാലിച്ചുള്ള ഭ്രമണ പഥങ്ങൾ ഏത് ആകൃതിയിലാണ്?
LASER കണ്ടുപിടിക്കപ്പെട്ട വർഷം?
ഒരു സ്രോതസ്സിൽ N ആറ്റങ്ങൾ ഉണ്ടെന്നും അവ ഓരോന്നും I തീവ്രതയിൽ പ്രകാശം ഉൽസജിക്കുന്നു എന്നും കരുതിയാൽ ഒരു സാധാരണ തീവ്രത ഏതിന് ആനുപാതികമായിരിക്കും
താഴെ കൊടുത്തിരിക്കുന്നവയിൽ ബോർ മാതൃകയുടെ രൂപീകരണത്തിൽ ഉൾക്കൊള്ളുന്നത് ഏത്?
ഏറ്റവും ആരം കുറഞ്ഞ ഓർബിറ്റിന്റെ ആരം അറിയപ്പെടുന്നത് എങ്ങനെ?