ഏത് സംസ്ഥാനത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറർ ടെലിസ്കോപ് സ്ഥാപിച്ചിട്ടുള്ളത്?Aഝാർഖണ്ഡ്Bഉത്തരാഖണ്ഡ്CമേഘാലയDനാഗാലാന്റ്Answer: B. ഉത്തരാഖണ്ഡ് Read Explanation: ഇന്ത്യന്‍ ലിക്വിഡ് മിറര്‍ ടെലസ്‌കോപ് (ILMT) ഉത്തരാഖണ്ഡിലെ ദേവസ്താൽ കുന്നിന് മുകളിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത് ഈ ടെലസ്‌കോപില്‍ ദ്രവരൂപത്തിലുള്ള മെര്‍ക്കുറിയുടെ സഹായത്തിലാണ് വെളിച്ചം ശേഖരിക്കുകയും ഫോക്കസ് സാധ്യമാക്കുകയും ചെയ്യുന്നത്. ഇന്ത്യ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഇന്റർനാഷണൽ ലിക്വിഡ്-മിറർ ടെലിസ്കോപ്പ് ആണിത്. ജ്യോതിശാസ്ത്രത്തിനായി കമ്മീഷൻ ചെയ്ത ലോകത്തിലെ ആദ്യത്തെ ലിക്വിഡ്-മിറർ ദൂരദർശിനിയാണിത്. വിദൂരപ്രപഞ്ചത്തിലെ സൂപ്പര്‍നോവകള്‍, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍, ഉല്‍ക്കകള്‍ എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാകും Read more in App