Challenger App

No.1 PSC Learning App

1M+ Downloads
ചാന്ദ്രയാൻ 3 ദൗത്യത്തിനു പിന്നിലെ റോക്കറ്റ് വനിത ആരാണ് ?

Aമൗമിതാ ദത്ത

Bറിതു കരുതൽ

Cനന്ദിനി ഹരിനാഥ്

Dടെസ്സി തോമസ്

Answer:

B. റിതു കരുതൽ

Read Explanation:

  • ചദ്രയാൻ 3  ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്‌തത്‌ -2023 അഗസ്‌റ് 2023 

  • ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ആദ്യ രാജ്യം ഇന്ത്യ ആണ് .
  • വിക്ഷേപിച്ചത് -2023 ജൂലൈ 14 
  • സതീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട
  • പ്രൊജക്റ്റ് ഡയറക്ടർ പി.വീരമുത്തുവേൽ 
  • ഇസ്റോ ചെയർമാൻ   എസ് സോമനാഥ് 
  • ലാൻഡർ -വിക്രം 
  • റോവർ-പ്രഗ്യാൻ 

Related Questions:

കേരളത്തിലെ ആദ്യത്തെ Aero space startup ഏത് ?
Who is popularly known as the "Missile Man of India" for his significant contributions to defense technology and innovation?
Which of the following is NOT a challenge in developing Reusable Launch Vehicles (RLV)?
CSIR-ന്റെ പൂർണ്ണരൂപം
Which of the following industry is known as sun rising industry ?