Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തിലാണ് കഥോട്ടിയ ഗുഹ സ്ഥിതി ചെയ്യുന്നത്?

Aഹിമാചൽ പ്രദേശ്

Bഉത്തരാഖണ്ഡ്

Cഉത്തർപ്രദേശ്

Dമധ്യപ്രദേശ്

Answer:

D. മധ്യപ്രദേശ്

Read Explanation:

  • ആദിമമനുഷ്യരുടെ ആശയവിനിമയത്തിൻ്റെ വികാസം പ്രാചീനശിലായുഗത്തിന്റെ അവസാനഘട്ടങ്ങളിലാണ്

  • ഇന്ത്യയിൽ പ്രധാനമായും ഈ വികാസം നമുക്ക് കാണാൻ കഴിയുന്നത് മധ്യശിലായുഗത്തിലാണ്.

  • മധ്യപ്രദേശിലെ ഭിംബേഡ്‌ക, ലഖ്ജാവോർ, കഥോട്ടിയ എന്നീ ഗുഹാകേന്ദ്രങ്ങളിലെ കലാസൃഷ്ടികൾ ആദിമമനുഷ്യന്റെ ജീവിതരീതികൾ മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്


Related Questions:

'വേദം' എന്ന പദത്തിന് എന്താണ് അർഥം?
വേദകാലം ഏതൊക്കെ വർഷങ്ങളുടെ ഇടയിലാണ് നിലനിന്നിരുന്നതായി കരുതപ്പെടുന്നത്?
ഗുഹാചിത്രങ്ങൾ വരച്ചിരുന്നത് എവിടെയാണ്?
വർണ്ണവ്യവസ്ഥയിൽ എത്ര വർണ്ണങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയാം?
താഴെ കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?