App Logo

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിട്ടാണ് പ്രേം സിങ് തമാങ്ങിനെ രണ്ടാം തവണയും തിരഞ്ഞെടുത്തത് ?

Aമേഘാലയ

Bആസാം

Cനാഗാലാൻഡ്

Dസിക്കിം

Answer:

D. സിക്കിം

Read Explanation:

• പ്രേം സിങ് തമാങ് പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - പോക്ലോക് കമ്രാങ് • പ്രേം സിങ് തമാങ് പ്രതിനിധീകരിക്കുന്ന പാർട്ടി - സിക്കിം ക്രാന്തികാരി മോർച്ച • സിക്കിം ക്രാന്തികാരി മോർച്ച സ്ഥാപകൻ - പ്രേം സിങ് തമാങ്


Related Questions:

ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ധന സഹായം നൽകുന്നതിന് വേണ്ടി "ലേക്ക് ലഡ്‌കി പദ്ധതി" ആരംഭിച്ച സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിതമായിരിക്കുന്നത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ ആദ്യത്തെ 5 ജി ഇനേബിൾഡ് ലൈവ് ആംബുലൻസ് നിലവിൽ വന്ന സംസ്ഥാനം ഏതാണ് ?
ലോകത്തിലെ ആദ്യത്തെ താളിയോല മ്യൂസിയം' ഇന്ത്യയില്‍ ഏതു സംസ്ഥാനത്താണ്‌ ?
ഉത്തരാഖണ്ഡിലെ പ്രധാന ഭാഷ ഏത്?