App Logo

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ്?

Aഉത്തർപ്രദേശ്

Bആന്ധ്രപ്രദേശ്

Cഗുജറാത്ത്

Dമധ്യപ്രദേശ്

Answer:

D. മധ്യപ്രദേശ്

Read Explanation:

  •  വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ട സംസ്ഥാനം - മധ്യപ്രദേശ്
  • പ്രവേശന പരീക്ഷ ,പ്രവേശനം ,റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതിയാണ് വ്യാപം അഴിമതി 
  • 2013 ൽ ആണ് ഇത് കണ്ടെത്തിയത് 
  •  മധ്യപ്രദേശ് പ്രൊഫഷണൽ എക്സാമിനേഷൻ ബോർഡ് എന്നതിന്റെ ഹിന്ദി ചുരുക്കപേരാണ് വ്യാപം (വ്യാവസായിക് പരീക്ഷ മണ്ഡൽ )

Related Questions:

ആന്ധ്രാപ്രദേശിന്‍റെ ജുഡീഷ്യൽ തലസ്ഥാനം ഏതാണ് ?
What is the number of North East states ?
ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
ഡോ. ബി ആർ അംബേദ്കറിന്റെ 125 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സംസ്ഥാനം ഏതാണ് ?
What is the number of Indian states that share borders with only one country ?