Challenger App

No.1 PSC Learning App

1M+ Downloads
  • ഏത് സാഹിത്യകൃതിയിൽ താഴെപ്പറയുന്ന വരികൾ അടങ്ങിയിരിക്കുന്നു ?

"മനസ്സ് ഭയമില്ലാത്തതും തല ഉയർത്തിപ്പിടിക്കുന്നതുമായിടത്ത്;

അറിവ് സ്വതന്ത്രമായിടത്ത്;

ഇടുങ്ങിയ ഗാർഹിക മതിലുകളാൽ ലോകം ശിഥിലമായിട്ടില്ലാത്തിടത്ത്;

സത്യത്തിന്റെ ആഴത്തിൽ നിന്ന് വാക്കുകൾ പുറപ്പെടുന്നിടത്ത്;

അശ്രാന്ത പരിശ്രമം പൂർണതയിലേക്ക് കരങ്ങൾ നീട്ടുന്നിടത്ത്;

Aദി ഗുഡ് എർത്ത്

Bലളിത് ഒ മാനസ്

Cഗീതാഞ്ജലി

Dമാതൃഭൂമി

Answer:

C. ഗീതാഞ്ജലി

Read Explanation:

  • രബീന്ദ്രനാഥ ടാഗോർ 1913-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ്‌ ഗീതാഞ്ജലി.
  • 1910 ജൂലൈയിലാണ്‌ 157 ഗാനങ്ങളോടെ ബംഗാളി ഭാഷയിലുള്ള ഗീതാഞ്ജലി പ്രസിദ്ധമായത്.
  • ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ കപ്പലിൽ വെച്ചാണ്‌ ടാഗോർ ഗീതാഞ്ജലി ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്.
  • ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ 103 ഗാനങ്ങൾ ടാഗോർ 1912 നവംബർ ഒന്നാം തീയതി ലണ്ടനിലെ ഇന്ത്യ സൊസൈറ്റി ഗീതാഞ്ജലി പ്രസിദ്ധപ്പെടുത്തി.
  • ഈ പരിഭാഷക്ക് ഡബ്ല്യു. ബി. യീറ്റ്സ് ആണ്‌ അവതാരികയെഴുതിയത്

Related Questions:

ഗീതോപദേശം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
"മനുഷ്യാവകാശ നിയമങ്ങളും" മനുഷ്യത്വ രഹിത തെറ്റുകളും എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?
' കൽപസൂത്ര ' രചിച്ചത് ആരാണ് ?
ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ "ആനന്ദീബായി ജോഷിയെ" കുറിച്ച് എഴുതിയ "ആനന്ദിബായി ജോഷി; എ ലൈഫ് ഇൻ പോയംസ്" എന്ന കാവ്യസമാഹാരം രചിച്ചതാര് ?
വാർത്ത പ്രധാന്യം നേടിയ 'A burning ' എന്ന നോവൽ നോവൽ രചിച്ചത് ആര്?