App Logo

No.1 PSC Learning App

1M+ Downloads
ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 വർഷത്തെ സൗരോർജ്ജ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A1

B2

C3

D4

Answer:

C. 3

Read Explanation:

• 2023 വർഷത്തിൽ ഇന്ത്യ സൗരോർജ്ജത്തിൽ നിന്ന് ഉൽപ്പാദിപ്പിച്ച വൈദ്യുതി - 113 ബില്യൺ യൂണിറ്റ് • സൗരോർജ്ജ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം - ചൈന • രണ്ടാം സ്ഥാനം - യു എസ് എ


Related Questions:

ലോക ബാങ്കിൻറെ 2023 ലെ ലോജിസ്റ്റിക്ക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?
2024 ലെ സ്കൈട്രാക്ക് വേൾഡ് എയർപോർട്ട് പട്ടിക പ്രകാരം ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച വൃത്തിയുള്ള വിമാനത്താവളമായി തിരഞ്ഞെടുത്തത് ?
2024 മാർച്ചിൽ യു എൻ പുറത്തുവിട്ട വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
2024 ൽ പുറത്തുവിട്ട യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അതിദരിദ്രർ ഏറ്റവും കൂടുതലുള്ള രാജ്യം ?