App Logo

No.1 PSC Learning App

1M+ Downloads
ഏറെക്കുറെ തിരശ്ചീന തലത്തിലാണ് ആന്തര ശിലാരൂപങ്ങളെങ്കിൽ അവ സില്ലുകളോ ഷീറ്റുകളോ ആണ് .തിരശ്ചീനമായ ഈ ആഗ്നേയ ശിലാരൂപങ്ങൾക്കു നേരിയ കനമേയുള്ളുവെങ്കിൽ _______എന്നും കനം കൂടുതലാണെങ്കിൽ ________ എന്നും വിളിക്കാം

Aലാപ്പോലിത്തുകൾ,ഫാക്കോലിത്തുകൾ

Bഡൈക്കുകൾ ,സില്ലുകൾ

Cഷീറ്റുകൾ,സില്ലുകൾ

Dഫാക്കോലിത്തുകൾ,ഷീറ്റുകൾ

Answer:

C. ഷീറ്റുകൾ,സില്ലുകൾ

Read Explanation:

ഏറെക്കുറെ തിരശ്ചീന തലത്തിലാണ് ആന്തര ശിലാരൂപങ്ങളെങ്കിൽ അവ സില്ലുകളോ ഷീറ്റുകളോ ആണ് .തിരശ്ചീനമായ ഈ ആഗ്നേയ ശിലാരൂപങ്ങൾക്കു നേരിയ കനമേയുള്ളുവെങ്കിൽ ഷീറ്റുകൾ എന്നും കനം കൂടുതലാണെങ്കിൽ സില്ലുകൾ എന്നും വിളിക്കാം ഡൈക്കുകൾ


Related Questions:

ഭൂമിയിൽ ഏറ്റവും വേഗത്തിൽ എത്തുന്ന തരംഗങ്ങളെ വിളിക്കുന്നത്?
എല്ലാ സ്വാഭാവിക ഭൂകമ്പങ്ങളും ..... ലാണ് നടക്കുന്നത്.
അഗ്നിപർവതജന്യ ഭൂകമ്പങ്ങളെ വിളിക്കുന്ന പേര് ?
അഗ്നിപർവ്വതം അല്ലാത്തത് ഏത്?
അഗ്നിപർവ്വതങ്ങൾ എന്നാൽ .....