App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ആദ്യം കണ്ടുപിടിച്ച ഹോർമോൺ ഏതാണ്?

Aഇൻസുലിൻ

Bതൈറോക്സിൻ

Cസെക്രിറ്റിൻ

Dഅഡ്രിനാലിൻ

Answer:

C. സെക്രിറ്റിൻ

Read Explanation:

  • സ്റ്റാർലിങ് കണ്ടുപിടിച്ച സെക്രിറ്റിൻ ആണ് ഏറ്റവും ആദ്യം കണ്ടുപിടിച്ച ഹോർമോൺ.


Related Questions:

Puccina is also called as _____
ക്രസ്റ്റേഷ്യനുകളുടെ തലയിൽ കാണുന്ന ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന ഭാഗം ഏതാണ്?
ആർത്രോപോഡയുമായുള്ള സാമ്യതകളിൽ, ഓനൈക്കോഫോറയുടെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെയാണ്?
What is The Purpose of Taxonomy?
ഇവയിൽ ഏതാണ് ഹെർബർട്ട് ഫോക്ക്നർ കോപ്ലാൻഡ് ആവിഷ്ക്കരിച്ച വർഗീകരണ രീതി?