App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് ഹെർബർട്ട് ഫോക്ക്നർ കോപ്ലാൻഡ് ആവിഷ്ക്കരിച്ച വർഗീകരണ രീതി?

Aരണ്ട് കിങ്ങ്ഡം വർഗീകരണം

Bമൂന്ന് കിങ്ങ്ഡം വർഗീകരണം

Cനാല് കിങ്ങ്ഡം വർഗീകരണം

Dഅഞ്ച് കിങ്‌ഡം വർഗീകരണം

Answer:

C. നാല് കിങ്ങ്ഡം വർഗീകരണം

Read Explanation:

വർഗീകരണ രീതികൾ

Two kingdom classification (രണ്ട് കിങ്ങ്ഡം  വർഗീകരണം ) :

  • 1. Plantae ( സസ്യലോകം)
  • 2. Animalia(ജന്തുലോകം)

ആവിഷ്ക്കരിച്ചത് : കാൾ ലിനേയസ് 

Three kingdom classification (മൂന്ന്  കിങ്ങ്ഡം  വർഗീകരണം ) :

  • 1. Plantae
  • 2. Animalia
  • 3. Protista

ആവിഷ്ക്കരിച്ചത് : ഏണസ്റ്റ് ഹേക്കൽ

Four kingdom classification (നാല് കിങ്ങ്ഡം  വർഗീകരണം ) :

  • 1. Plantae
  • 2. Animalia
  • 3. Protista
    4. Monera 

ആവിഷ്ക്കരിച്ചത് : ഹെർബർട്ട് ഫോക്ക്നർ കോപ്ലാൻഡ് 

Five kingdom classification (അഞ്ച് കിങ്ങ്ഡം  വർഗീകരണം ) :

  • 1. Plantae
  • 2.Animalia
  • 3.Protista 
  • 4.Monera 
  • 5.Fungi 

ആവിഷ്ക്കരിച്ചത് : റോബർട്ട് വിറ്റേക്കർ


Related Questions:

വർഗീകരണശാസ്ത്രം എന്നാൽ
കാപ്സിഡുകളെക്കുറിച്ചുള്ള ഏത് പ്രസ്താവനയാണ് തെറ്റായത്?
Which one among the following is known as 'Living fossil'?
ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതിയിൽ കിങ്‌ഡത്തിനു മുകളിലായി സ്ഥിതി ചെയ്യുന്ന വർഗീകരണതലം?
The sole members of kingdom Monera are -