App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ആദ്യത്തെ മധ്യകാല യൂണിവേഴ്സിറ്റി ഏത് ?

Aഫ്രാന്സിലെ സോർബോണി

Bഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്

Cഇറ്റലിയിലെ പാപിയ

Dജർമ്മനിയിലെ ഹംബോൾഡ്

Answer:

C. ഇറ്റലിയിലെ പാപിയ

Read Explanation:

  • യൂണിവേഴ്സിറ്റികളുടെ നാട് എന്നറിയപ്പെടുന്നത് ഇറ്റലിയാണ്.

  • ഏറ്റവും ആദ്യത്തെ മധ്യകാല യൂണിവേഴ്സിറ്റി ഇറ്റലിയിലെ പാപിയ ആണ്.

  • പാരിസ് യൂണിവേഴ്സിറ്റി ഏറ്റവും വലിയ മധ്യകാല യൂണിവേഴ്സിറ്റി ആയി രുന്നു.

  • ഏറ്റവും ഒടുവിൽ സ്ഥാപിക്കപ്പെട്ട മധ്യകാല യൂണിവേഴ്സിറ്റി കേംബ്രിഡ്ജ് ആണ്.

  • മധ്യകാലത്തെ പ്രധാന വിഷയമായ ദൈവശാസ്ത്രം "ശാസ്ത്രത്തിന്റെ റാണി" എന്നറിയപ്പെടുന്നത്. 

  • മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ഇറ്റലിയിലെ പലേർമ ആണ്.


Related Questions:

What was Leonardo's most famous painting?
മാഗ്നാകാർട്ടാ ഒപ്പുവെച്ചത് എവിടെവെച്ചായിരുന്നു ?
വസ്തുക്കളെയും വസ്തുതകളെയും അതേ രൂപത്തിൽ അവതരിപ്പിക്കണമെന്നുള്ള അഭിലാഷത്തിന് ഊന്നൽ നൽകുന്നതായിരുന്നു ...................... പ്രസ്ഥാനം
ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?
ആദ്യ വിശുദ്ധ റോമൻ ചക്രവർത്തി ആര് ?