വസ്തുക്കളെയും വസ്തുതകളെയും അതേ രൂപത്തിൽ അവതരിപ്പിക്കണമെന്നുള്ള അഭിലാഷത്തിന് ഊന്നൽ നൽകുന്നതായിരുന്നു ...................... പ്രസ്ഥാനംAഉദാരതാവാദംBയഥാതഥവാദംCആശയവാദംDപ്രത്യക്ഷാനുഭവവാദംAnswer: B. യഥാതഥവാദം Read Explanation: യഥാതഥ പ്രസ്ഥാനം (Idealism)വസ്തുക്കളെയും വസ്തുതകളെയും അതേ രൂപത്തിൽ അവതരിപ്പിക്കണമെന്നുള്ള അഭിലാഷത്തിന് ഊന്നൽ നൽകുന്നതായിരുന്നു യഥാതഥ പ്രസ്ഥാനം (Idealism).പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലെ കാൽപ്പനിക പ്രസ്ഥാനങ്ങളോടുള്ള പ്രതിഷേധമാണ് യഥാതഥ പ്രസ്ഥാനം.യഥാതഥ പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കവികളാണ് ആൽഫ്രഡ് ലോഡ് ടെന്നിസൺ, മാത്യു ആർനോൾഡ്, റോബർട്ട് ബ്രൗണിംഗ് എന്നിവർ. Read more in App