ഏറ്റവും ഒടുവിലത്തെ കൗരവസൈന്യാധിപൻ ആരായിരുന്നു ?Aഭീഷ്മർBദ്രോണർCകർണ്ണൻDഅശ്വത്ഥാമാവ്Answer: D. അശ്വത്ഥാമാവ് Read Explanation: അശ്വത്തെ പോലെ ബലമുള്ളവൻ എന്നാണ് അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് ചേർന്ന അശ്വത്ഥാമാവ് ദ്രൗപദീ പുത്രന്മാരെയടക്കം പാണ്ഡവപക്ഷത്തെ പല പ്രമുഖരെയും വധിച്ചു. സപ്തചിരഞ്ജീവികളിലൊരാളായി അശ്വത്ഥാമാവ് ഗണിക്കപ്പെടുന്നു.Read more in App