ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ?
Aഇന്ത്യ
Bചൈന
Cഗ്വാട്ടിമാല
Dക്യൂബ
Answer:
C. ഗ്വാട്ടിമാല
Read Explanation:
ഏലം
- "സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി" എന്നറിയപ്പെടുന്നു.
- "പറുദീസയിലെ വിത്ത്" എന്നറിയപ്പെടുന്നു.
- ശാസ്ത്രീയ നാമം - elettaria cardamomum
- ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രാജ്യം- ഗ്വാട്ടിമാല
- ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം- ഇന്ത്യ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം- കേരളം
- കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന ജില്ല- ഇടുക്കി
- അത്യുൽപ്പാദന ശേഷിയുള്ള ഏലം വിളകൾ- ഞള്ളാനി,ആലപ്പി ഗ്രീൻ, മലബാർ,മൈസൂർ, വഴുക്ക