App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി ആര് ?

Aകെ. കരുണാകരൻ

Bഇ.കെ നായനാർ

Cസി. അച്യുതമേനോൻ

Dസി.എച്ച് മുഹമ്മദ് കോയ

Answer:

B. ഇ.കെ നായനാർ

Read Explanation:

ഇ.കെ നായനാർ

  • കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രി.
  • കാലാവധി പൂർത്തിയാക്കിയ ആദ്യ സി.പി.ഐ.എം മുഖ്യമന്ത്രി.
  • കേരളത്തെ സമ്പൂർണ്ണ സാക്ഷരതയിലെത്തിച്ച മുഖ്യമന്ത്രി.
  • കുടുംബ ശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കേരള മുഖ്യമന്ത്രി.
  • കേരളം - ഒരു രാഷ്ട്രീയ പരീക്ഷണശാല എന്ന പുസ്തകമെഴുതി.
  • കയ്യൂർ സമരത്തിലെ മൂന്നാം പ്രതി. 1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു.



Related Questions:

പ്രഥമ ലോക കേരള സഭയുടെ വേദി
The Kerala Panchayat Raj Bill 1994 was passed by the assembly during the tenure of which Minister for Local Administration:
പുതിയതായി കേരള പാർലമെൻറ്ററികാര്യ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മന്ത്രി ?
കേരളത്തിലെ ആദ്യ വനിതാ മന്ത്രി :
നിലവിലെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആരാണ് ?