App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ നേപ്പാളി അല്ലാത്ത വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aകെൻ്റെൺ കൂൾ

Bആൻഡേർസ് ബർഗിയെൽ

Cദിദിയർ ബെർത്തോഡ്

Dആദം ബെയ്‌ലക്കി

Answer:

A. കെൻ്റെൺ കൂൾ

Read Explanation:

• ബ്രിട്ടീഷുകാരനായ കെൻ്റെൺ കൂൾ 18 തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട് • ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി - കാമി റിത ഷെർപ്പ


Related Questions:

ചുവടെ പറയുന്നവയിൽ സാംസ്കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :

  1. ഭൂപ്രകൃതി ഭൂപടം
  2. സൈനിക ഭൂപടം
  3. രാഷ്ട്രീയ ഭൂപടം
  4. ജ്യോതിശാസ്ത്ര ഭൂപടം

    'അഭ്രം' അഥവാ മൈക്കയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

    1. ഭൂവൽക്കത്തിന്റെ ഏകദേശം 7 ശതമാനം മൈക്കയാണ്
    2. അലൂമിനിയം, പൊട്ടാസിയം, സിലിക്കോൺ, ഇരുമ്പ്, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ് അടങ്ങിയിരി ക്കുന്നത്.
    3. കായാന്തരിതശിലകളിൽ മാത്രം കാണപ്പെടുന്നു
      യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
      തൊപ്പി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വൃക്ഷം ഏത് ?
      ‘ലോകത്തിന്റെ മേൽക്കൂര' എന്ന് വിശേഷിപ്പിക്കുന്നത്