App Logo

No.1 PSC Learning App

1M+ Downloads

ഭൂവൽക്കത്തിന്റെ  98% ശതമാനവും നിർമ്മിക്കപ്പെട്ടിരിക്കുന്ന 8 മൂലകങ്ങളിൽ പെടുന്നത് ഇവയിൽ ഏതൊക്കെയാണ് ?

1.ഓക്സിജൻ

2.മഗ്നീഷ്യം

3.പൊട്ടാസ്യം

4.സോഡിയം

A1,3,4

B2,3,4

C1,2,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

  • ഭൂവൽക്കത്തിൻ്റെ 98 ശതമാനവും നിർമ്മിക്കപ്പെട്ടിരിക്കുന്നത് 8 മൂലകങ്ങൾ കൊണ്ടാണ്.
  • ഓക്സിജൻ, സിലിക്കൺ, അലൂമിനിയം,  ഇരുമ്പ്,  കാൽസ്യം,  സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് ഈ എട്ട് മൂലകങ്ങൾ.

Related Questions:

ലൂസിഫെർ (Lucifer) എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വേലിയേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യം:
ഗ്ലോബൽ 500 പുരസ്കാരം ആദ്യമായി നൽകിയ വർഷം ഏതാണ് ?
ഏറ്റവും ദൈർഘ്യമേറിയ ഭ്രമണപഥമുള ഗ്രഹം ഏത് ?
ഊർജഉല്പാദനത്തിന്റെ ഭാഗമായി തോറിയം, യുറേനിയം എന്നീ ധാതുക്കളിൽ നിന്നും ഉണ്ടാകുന്ന മാലിന്യം ?