App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ തവണ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച കേരള സ്പീക്കർ ആര് ?

Aകെ. രാധാകൃഷ്ണൻ

Bഎ.സി ജോസ്

Cആർ.എസ് ഉണ്ണി

Dജി. കാർത്തികേയൻ

Answer:

B. എ.സി ജോസ്

Read Explanation:

8 തവണയാണ് എ.സി ജോസ് നിയമസഭയിൽ കാസ്റ്റിംഗ് വോട്ട് പ്രഖ്യാപിച്ചിട്ടുള്ളത്


Related Questions:

'നിയമസഭാ ചട്ടങ്ങൾ' ആരുടെ കൃതിയാണ്?
നിയമസഭയിൽ ആകെ അംഗങ്ങളുടെ പകുതിയും ഒന്നും ചേർന്ന് വരുന്നതാണ്
അഞ്ചു വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?
പുന്നപ്ര വയലാർ സമരത്തിൽ പങ്കടുത്ത മുഖ്യമന്ത്രി?
1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണറായ മലയാളി?