App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യജ്ഞനം ഏത് ?

Aഉലുവ

Bകറുവ

Cജാതിക്ക

Dഗ്രാമ്പു

Answer:

A. ഉലുവ

Read Explanation:

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് - കുരുമുളക് 

കറുത്ത സ്വർണം എന്നറിയപ്പെടുന്നത് - കുരുമുളക്


യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം - കുരുമുളക്

ഏറ്റവും ഊർജം  കൂടുതൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം ഏതാണ് - ജാതിക്ക


Related Questions:

' ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് ' എന്നറിയപ്പെടുന്നത് :
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അനുമതി നൽകിയ ആദ്യ ജെനറ്റിക്കലി മോഡിഫൈഡ് (ജി എം) ഭക്ഷ്യ വിള ഏതാണ് ?
1977-ല്‍ ഗ്രീന്‍ബെല്‍റ്റ് മൂവ്മെന്‍റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ?
രാജ്യത്താദ്യമായി പച്ചക്കറികൾക്ക് അടിസ്ഥാനവില നൽകുന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?
പുല്ലൻ , പൂതറ , പുന്നംതനം എന്നിവ ഏത് കാർഷിക വിളയുടെ പുതിയ ഇനങ്ങളാണ് ?