ജുമ്മിങ്ങ് കൃഷിരീതി ചെയ്തുവരുന്ന മോൻപാ, മിഷ്മി, നാഗാ ഗിരിവർഗ്ഗ വിഭാഗം കണ്ടുവരുന്ന ഹിമാലയൻ ഭാഗം ഏത്?Aഅരുണാചൽ ഹിമാലയംBഡാർജലിംഗ് ഹിമാലയംCകാശ്മീർ ഹിമാലയംDഉത്തരാഞ്ചൽ ഹിമാലയംAnswer: A. അരുണാചൽ ഹിമാലയം Read Explanation: ജുമ്മിങ്ങ് കൃഷിരീതി കൃഷി സ്ഥലത്തെ മരങ്ങളും സസ്യജാലങ്ങളും വെട്ടിത്തെളിച്ച് വിളകൾ വളർത്തുന്ന പ്രക്രിയയാണ് ജും കൃഷി. കരിഞ്ഞ മണ്ണിൽ പൊട്ടാഷ് അടങ്ങിയിട്ടുണ്ട്, ഇത് മണ്ണിന്റെ പോഷകത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. പൊതുവിൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വനവാസികളുടെ കൃഷിരീതിയാണിത് ജുമ്മിങ്ങ് കൃഷിരീതി ചെയ്തുവരുന്ന മോൻപാ, മിഷ്മി, നാഗാ ഗിരിവർഗ്ഗ വിഭാഗം അതിവസിക്കുന്നത് അരുണാചൽ ഹിമാലയത്തിലാണ് Read more in App